കർമ്മതല്പരത കൈമുതലാക്കുക

മൈക്രോസോഫ്റ്റ് ഓഫീസുമായി പൂർണ്ണമായും ഒത്തുപോകുന്ന പ്രൊഫഷണ പ്രമാണങ്ങൾ, സ്പ്രെഡ്ഷീറ്റുകൾ, പ്രസെന്റേഷനുകൾ ഒക്കെയുണ്ടാക്കാൻ ലിബ്രെഓഫീസ് ഉപയോഗിക്കുക. പ്രമാണങ്ങളും, ഇമെയിലുകളും വെബ്‌താളുകളും പി.ഡി.എഫ്. ആക്കി മാറ്റുക. പ്രാദേശിക നെറ്റ്‌വർക്കിൽ ഗിവെർ ഉപയോഗിച്ച് ഫയലുകൾ അയയ്ക്കുകയും സ്വീകരിക്കുകയും ചെയ്യുക. വിദൂരത്തുള്ള പ്രിന്ററുകൾ എടുക്കുകയോ പങ്ക് വെയ്ക്കുകയോ ചെയ്യുക.

ലഭ്യമായ സോഫ്റ്റ്‌വേറുകൾ